നിയമം എല്ലാവർക്കും ഒരുപോലെ; കന്യാസ്ത്രീകളുടെയും വൈദികരുടെയും ശമ്പളത്തിൽ നിന്ന് ആദായനികുതി ഈടാക്കണമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: സ്‌കൂൾ അധ്യാപകരായ കന്യാസ്ത്രീകളുടെയും വൈദികരുടെയും ശമ്പളത്തിൽ നിന്ന് ആദായനികുതി ഈടാക്കണമെന്ന് സുപ്രീം കോടതി വിധി പുനഃപരിശോധിക്കണം എന്ന് ആവശ്യപ്പെട്ട് നൽകിയ റിവ്യൂ പെറ്റീഷൻ സുപ്രീം കോടതി തള്ളി. 2024 നവംബറിലാണ് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ശമ്പളത്തിൽ നിന്ന് ടിഡിഎസ് ഈടാക്കാമെന്ന് വിധിച്ചത്. ഈ വിധി പുനഃപരിശോധിക്കണം എന്ന് ആവശ്യപ്പെട്ട് നൽകിയ റിവ്യൂ ഹർജികളാണ് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് ഇപ്പോൾ തള്ളിയത്. സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ അധ്യാപകരായി … Continue reading നിയമം എല്ലാവർക്കും ഒരുപോലെ; കന്യാസ്ത്രീകളുടെയും വൈദികരുടെയും ശമ്പളത്തിൽ നിന്ന് ആദായനികുതി ഈടാക്കണമെന്ന് സുപ്രീം കോടതി