ന്യൂഡൽഹി: യാക്കോബായ -ഓർത്തഡോക്‌സ് സഭാ തർക്കത്തിൽ ആറു പള്ളികൾ കൈമാറുന്നതുമായി ബന്ധപ്പെട്ട കേസിൽ തൽസ്ഥിതി തുടരാൻ സുപ്രീം കോടതി നിർദേശം. കേരളത്തിൽ യാക്കോബായ- ഓർത്തഡോക്‌സ് വിഭാഗത്തിൽപ്പെട്ട എത്ര അംഗങ്ങൾ വീതം ഓരോസഭകൾക്കും ഉണ്ടെന്ന് അറിയിക്കാൻ സംസ്ഥാന സർക്കാരിന് സുപ്രീം കോടതി നിർദേശം നൽകി. എറണാകുളം, പാലക്കാട് ജില്ലകളിലെ ആറു പള്ളികളുടെ ഭരണം ഓർത്തഡോക്‌സ് സഭയ്ക്ക് കൈമാറണമെന്ന് സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാൽ നിലവിൽ ഈ പള്ളികളുടെ ഭരണം ആരുടെ കൈവശമാണോ ആ തൽസ്ഥിതി തുടരണമെന്നാണ് ഇന്നു സുപ്രിംകോടതി … Continue reading യാക്കോബായ വിശ്വാസികൾ എത്ര? ഓർത്തഡോക്‌സ് വിശ്വാസികൾ എത്ര? പള്ളികൾ എത്ര? സംസ്ഥാന സർക്കാർ കണക്കു നൽകണം; പള്ളികളുടെ ഭരണം ആരുടെ കൈവശമാണോ ആ തൽസ്ഥിതി തുടരണമെന്ന് സുപ്രീം കോടതി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed