മദ്രസയുടെ കാര്യത്തിൽ മാത്രം എന്തിനിത്ര ആശങ്ക; മതപഠനം പാടില്ലേ, മറ്റു മതവിഭാഗങ്ങൾക്ക് വിലക്ക് ബാധകമാണോ?; ചോദ്യങ്ങളുമായി സുപ്രീം കോടതി

ഡൽഹി: മദ്രസകൾക്കെതിരായ ബാലാവകാശ കമ്മീഷൻ ഉത്തരവിനെതിരെ വിമർശനവുമായി സുപ്രീം കോടതി. മദ്രസയുടെ കാര്യത്തിന് മാത്രം എന്തിനാണ് ഇത്ര ആശങ്ക എന്നും മറ്റു മതവിഭാഗങ്ങൾക്ക് വിലക്ക് ബാധകമാണോയെന്നും കോടതി ചോദിച്ചു. കുട്ടികളെ സന്യാസി മഠങ്ങളിലേയ്ക്ക് അയക്കുന്നതില്‍ നിര്‍ദ്ദേശങ്ങളുണ്ടോയെന്നും കോടതി ചോദിച്ചു.(Supreme Court criticizes Child Rights Commission order against Madrasa) ‘ജീവിക്കുക, ജീവിക്കാൻ അനുവദിക്കുക’ എന്നതാണ് മതേതരത്വമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് വ്യക്തമാക്കി. മദ്രസ മാറാന്‍ വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിക്കാനാവില്ലെന്ന് യുപി സര്‍ക്കാരിനോട് സുപ്രീം കോടതി പറഞ്ഞു. … Continue reading മദ്രസയുടെ കാര്യത്തിൽ മാത്രം എന്തിനിത്ര ആശങ്ക; മതപഠനം പാടില്ലേ, മറ്റു മതവിഭാഗങ്ങൾക്ക് വിലക്ക് ബാധകമാണോ?; ചോദ്യങ്ങളുമായി സുപ്രീം കോടതി