ന്യൂഡൽഹി: ദേശീയോദ്യാനങ്ങളുടെയും വന്യജീവി സങ്കേതങ്ങളുടെയും സംരക്ഷണം ഉറപ്പാക്കുന്നതിനായി സുപ്രീംകോടതി ചരിത്രപരമായ ഉത്തരവാണ് പുറപ്പെടുവിച്ചത്. ദേശീയോദ്യാനങ്ങളുടെയും വന്യജീവി സങ്കേതങ്ങളുടെയും ഒരു കിലോമീറ്റർ ചുറ്റളവിൽ ഖനനപ്രവർത്തനങ്ങൾ പാടില്ലെന്നതാണ് സുപ്രീംകോടതിയുടെ വ്യക്തമായ നിർദേശം. ചീഫ് ജസ്റ്റിസ് ഗവായി അധ്യക്ഷനായ ബെഞ്ചിന്റെ നിർണായക വിധി ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായി, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ എന്നിവർ അടങ്ങിയ ബെഞ്ചാണ് ഈ വിധി പ്രസ്താവിച്ചത്. സരന്ദ വന്യജീവി സങ്കേതം (SWL) എന്നും സസാങ്ദാബുരു കൺസർവേഷൻ റിസർവ് (SCR) എന്നും അറിയപ്പെടുന്ന പ്രദേശങ്ങളെ സംരക്ഷിത … Continue reading വന്യജീവി സംരക്ഷണത്തിന് സുപ്രീംകോടതിയുടെ കർശന നിലപാട്: ദേശീയോദ്യാനങ്ങൾക്കും സങ്കേതങ്ങൾക്കും ചുറ്റും ഒരു കിലോമീറ്റർ പരിധിയിൽ ഖനനം നിരോധിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed