മുല്ലപ്പെരിയാർ അണക്കെട്ട് സുരക്ഷിതമോ?സുപ്രീംകോടതി നിയോഗിച്ച അഞ്ചംഗ മേൽനോട്ട സമിതിയുടെ പരിശോധന ഇന്ന്
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ സുപ്രീംകോടതി നിയോഗിച്ച അഞ്ചംഗ മേൽനോട്ട സമിതിയുടെ പരിശോധന ഇന്ന്. എല്ലാ വർഷവും അണക്കെട്ടിൽ പരിശോധന നടത്തണമെന്നുള്ള സുപ്രീംകോടതിയുടെ നിർദ്ദേശ പ്രകാരമാണ് നടപടി.Supreme Court appointed five member inspection committee 2023 മാർച്ചിലാണ് സമിതി അവസാനമായി അണക്കെട്ടിൽ പരിശോധന നടത്തിയത്. അതിന് ശേഷം അണക്കെട്ടിൽ നടത്തിയ അറ്റകുറ്റപ്പണികളും വള്ളക്കടവിൽ നിന്ന് മുല്ലപ്പെരിയാർ അണക്കെട്ടിലേയ്ക്ക് വനമേഖലയിലൂടെയുള്ള റോഡിൻ്റെ അവസ്ഥയും സംഘം പരിശോധിക്കും. കേന്ദ്ര ജല കമ്മീഷൻ ചീഫ് എൻജിനീയർ രാകേഷ് കശ്യപ് അധ്യക്ഷനായ സമിതിയിൽ … Continue reading മുല്ലപ്പെരിയാർ അണക്കെട്ട് സുരക്ഷിതമോ?സുപ്രീംകോടതി നിയോഗിച്ച അഞ്ചംഗ മേൽനോട്ട സമിതിയുടെ പരിശോധന ഇന്ന്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed