പട്ടിക ജാതി- പട്ടിക വർഗ വിഭാഗത്തിന് സംവരണത്തിനുള്ളിൽ ഉപസംവരണം; സുപ്രധാന വിധിയുമായി സുപ്രീംകോടതി

ഡൽഹി: പട്ടിക ജാതി- പട്ടിക വർഗ വിഭാഗ സംവരണത്തിനുള്ളിൽ ഉപസംവരണത്തിന് അംഗീകാരം നൽകി സുപ്രീം കോടതി വിധി. ചീഫ് ജസ്റ്റിസ് ഡോ. ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഏഴംഗ ഭരണഘടന ബെഞ്ചാണ് സുപ്രധാന വിധി പറഞ്ഞത്. കൂടുതല്‍ പാര്‍ശ്വവത്കരിക്കപ്പെട്ട ജനതയ്ക്ക് പ്രത്യേകം സംവരണം അനുവദനീയമാണെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടന ബെഞ്ച് ചൂണ്ടിക്കാട്ടി.(Supreme Court allows sub-classification in SC, ST for quota) എന്നാൽ ഉപസംവരണം നല്‍കുമ്പോള്‍ ആകെ സംവരണം 100ല്‍ അധികരിക്കരുതെന്നും സുപ്രിം കോടതി പറഞ്ഞു. … Continue reading പട്ടിക ജാതി- പട്ടിക വർഗ വിഭാഗത്തിന് സംവരണത്തിനുള്ളിൽ ഉപസംവരണം; സുപ്രധാന വിധിയുമായി സുപ്രീംകോടതി