​വോട്ട് ചെയ്യൂ… പുട്ടടിക്കൂ! സപ്ലൈക്കോയുടെ കിടിലൻ ഓഫർ

​വോട്ട് ചെയ്യൂ… പുട്ടടിക്കൂ! സപ്ലൈക്കോയുടെ കിടിലൻ ഓഫർ തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വോട്ടർമാരെ പ്രോത്സാഹിപ്പിക്കാൻ സപ്ലൈക്കോ പ്രത്യേക ഓഫർ പ്രഖ്യാപിച്ചു. വോട്ട് രേഖപ്പെടുത്തുന്നവർക്ക് ഒരു രൂപയ്ക്ക് ഒരു കിലോ ശബരി പുട്ടുപൊടി നൽകുമെന്ന് അധികൃതർ അറിയിച്ചു. വോട്ടിംഗ് നടത്തിയതായി വിരലിലെ മഷിയടയാളം പരിശോധിച്ച ശേഷമാകും പുട്ടുപൊടി നൽകുക. തിരഞ്ഞെടുപ്പ് ബോധവൽക്കരണത്തിന്റെ ഭാഗമായി ‘വോട്ട് ചെയ്യൂ പുട്ടടിക്കൂ’ എന്ന ടാഗ് ലൈനോടെയാണ് ക്യാമ്പെയിൻ സംഘടിപ്പിച്ചിരിക്കുന്നത്. ജില്ലാ ഭരണകൂടവും സ്വീപ് (SVEEP) സംവിധാനവും സപ്ലൈക്കോയും ചേർന്നാണ് ഈ പദ്ധതി നടപ്പാക്കുന്നത്. വോട്ട് … Continue reading ​വോട്ട് ചെയ്യൂ… പുട്ടടിക്കൂ! സപ്ലൈക്കോയുടെ കിടിലൻ ഓഫർ