ഇടുക്കി അടിമാലി പീച്ചാടിന് സമീപം ഏലത്തോട്ടത്തില്‍ മരം വീണ് സൂപ്പർവൈസർക്ക് ദാരുണാന്ത്യം
ഇടുക്കി അടിമാലി പീച്ചാടിന് സമീപം സ്വകാര്യ ഏലത്തോട്ടത്തില്‍ മരം വീണ് സൂപ്പർവൈസർക്ക് ദാരുണാന്ത്യം. ആനവിലാസം ചെങ്കര സ്വദേശിയുമായ കല്ലുമേട് പുതുവൽ സതീഷ് കുമാറാ(46)ണ് മരണപ്പെട്ടത്. ചൊവ്വാഴ്ച്ച ഉച്ചക്ക് ശേഷമായിരുന്നു അപകടം നടന്നത്. തോട്ടത്തില്‍ ആളുകളെ പണിയിപ്പിക്കുന്നതിനിടെ വലിയ മരത്തിന്റെ ശിഖരം ഒടിഞ്ഞ് ചാടുകയും സതീഷ് കുമാർ മര ശിഖരത്തിനടിയില്‍ പ്പെടുകയുമായിരുന്നുവെന്ന് ഒപ്പമുണ്ടായിരുന്ന തൊഴിലാളികള്‍ പറഞ്ഞു. അപകടം നടന്ന ഉടന്‍ സതീഷ് കുമാറിനെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ ജാർഖണ്ഡ് സ്വദേശിയായ മറ്റൊരു തൊഴിലാളിക്കും … Continue reading ഇടുക്കി അടിമാലി പീച്ചാടിന് സമീപം ഏലത്തോട്ടത്തില്‍ മരം വീണ് സൂപ്പർവൈസർക്ക് ദാരുണാന്ത്യം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed