ഇല്ലാതാകുമോ മരണം ? മനുഷ്യന്റെ മരണസമയ -സാധ്യതകൾ കൃത്യമായി പറയുന്ന ‘അതിമാനുഷ AI ടെക്നോളജി’; ശാസ്ത്രലോകത്തെ അതിനിർണ്ണായക കണ്ടെത്തലുമായി യു കെ ഗവേഷകർ !

ഒരു വ്യക്തിയുടെ രോഗസാധ്യതയും നേരത്തെയുള്ള മരണവും എത്രത്തോളം കൃത്യമായി പ്രവചിക്കാൻ കഴിയുമെന്ന് ശാസ്ത്രലോകം വളരെക്കാലമായി ഉത്തരം തിരയുന്ന ആറു ചോദ്യമാണ്. ഇതിനു ഏറെക്കുറെ ഉത്തരമായി എന്ന് കരുതാവുന്ന ഒരു കണ്ടെത്തലാണ് ഇപ്പോൾ പുറത്തുവരുന്നത്. Superhuman AI technology that accurately predicts human death-probabilities is on trial ലണ്ടനിലെ ഒരുകൂട്ടം ഗവേഷകരാണ് നിർണ്ണായക കണ്ടെത്തലിനുപിന്നിൽ. AI-ECG റിസ്ക് എസ്റ്റിമേഷൻ അല്ലെങ്കിൽ ‘എയറെ’ എന്നാണ് ഇതറിയപ്പെടുന്നത്. പരീക്ഷണങ്ങൾ വിജയകരമായി അവസാനിക്കുകയാണെങ്കിൽ, അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഈ AI … Continue reading ഇല്ലാതാകുമോ മരണം ? മനുഷ്യന്റെ മരണസമയ -സാധ്യതകൾ കൃത്യമായി പറയുന്ന ‘അതിമാനുഷ AI ടെക്നോളജി’; ശാസ്ത്രലോകത്തെ അതിനിർണ്ണായക കണ്ടെത്തലുമായി യു കെ ഗവേഷകർ !