അത്യാധുനിക സൗകര്യങ്ങളോടെ എം എൽ എമാർക്ക് സൂപ്പർ ഫ്ലാറ്റുകൾ; ഈ വർഷം തന്നെ പണി തീർക്കും

തിരുവനന്തപുരം: അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മിക്കുന്ന എം.എൽ.എ ഹോസ്റ്റലിന്റെ നിർമ്മാണം ‌‌ഡിസംബർ 25നു മുമ്പ് പൂർത്തിയാകും. നിലവിൽ നിർമ്മാണം 55%ലേറെ പൂർത്തിയായതായാണ് റിപ്പോർട്ട്. കാലപ്പഴക്കത്തെ തുടർന്നാണ് എം.എൽ.എ ഹോസ്റ്റൽ സമുച്ചയത്തിൽ പൊളിച്ചു നീക്കിയ പമ്പ ബ്ലോക്കിന് പകരമാണ് പുതിയ കെട്ടിടം ഉയരുന്നത്. രണ്ട് ബേസ്‌മെന്റ് ഫ്ലോറുകൾ ഉൾപ്പെടെ 12 നിലകളിലായി 67 ഫ്ലാറ്റുകളും രണ്ട് സ്യൂട്ട് റൂമുകളുമാണ് ഇവിടെ നിർമ്മിക്കുന്നത്. 1,200 മുതൽ 1,300 ചതുരശ്രയടി വരെ ഓരോന്നിനും വിസ്തീർണം ഉണ്ട്. ബാൽക്കണി സൗകര്യമുള്ള രണ്ട് ബെഡ്‌റൂമുകൾ അടക്കം … Continue reading അത്യാധുനിക സൗകര്യങ്ങളോടെ എം എൽ എമാർക്ക് സൂപ്പർ ഫ്ലാറ്റുകൾ; ഈ വർഷം തന്നെ പണി തീർക്കും