10-ാം വയസിൽ മകൾ നിഷ സ്വന്തമായി പണം സമ്പാദിക്കുന്നുവെന്ന് അഭിമാനത്തോടെ സണ്ണി ലിയോൺ

10-ാം വയസിൽ മകൾ നിഷ സ്വന്തമായി പണം സമ്പാദിക്കുന്നുവെന്ന് അഭിമാനത്തോടെ സണ്ണി ലിയോൺ പത്താം വയസിൽ തന്നെ സ്വന്തമായി ഒരു ഉൽപ്പന്നം രൂപകൽപ്പന ചെയ്ത് പേറ്റന്റ് നേടുകയും വരുമാനം സമ്പാദിക്കുകയും ചെയ്യുന്ന മകൾ നിഷയെക്കുറിച്ച് അഭിമാനത്തോടെ സംസാരിച്ച് ബോളിവുഡ് താരം സണ്ണി ലിയോൺ. ‘ഫൺ വിത്ത് ഫറ’ പരിപാടിയിലൂടെയാണ് മകളുടെ ഈ അപൂർവ നേട്ടം താരം വെളിപ്പെടുത്തിയത്. ‘ഫൺ വിത്ത് ഫറ’ എന്ന പരിപാടിയുടെ പുതിയ എപ്പിസോഡിലാണ് സണ്ണി ലിയോൺ, പത്തുവയസ്സുകാരിയായ മകൾ നിഷ സ്വന്തമായി രൂപകൽപ്പന … Continue reading 10-ാം വയസിൽ മകൾ നിഷ സ്വന്തമായി പണം സമ്പാദിക്കുന്നുവെന്ന് അഭിമാനത്തോടെ സണ്ണി ലിയോൺ