സുനിത വില്യംസ് ഇന്ന് വീണ്ടും സ്പേസ് വാക്ക് നടത്തും

ഏഴ് മാസമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന യാത്രിക സുനിത വില്യംസ് ഇന്ന് വീണ്ടും സ്പേസ് വാക്ക് നടത്തും. ജനുവരി 16ന് ആറ് മണിക്കൂർ സ്‌പേസ് വാക്ക് നടത്തിയിരുന്നു. സുനിത ഇന്ന് നടക്കാനിറങ്ങുമ്പോൾ കൂടെയുണ്ടാവുക സഹയാത്രികൻ ബുച്ച് വിൽമോറായിരിക്കും. ഇരുവരും ഒരാഴ്ചത്തെ ബഹിരാകാശ വാസത്തിന് കഴിഞ്ഞ ജൂണിലാണ് നിലയത്തിലേക്ക് പുറപ്പെട്ടത്. സാങ്കേതിക തകരാർ മൂലം മടങ്ങാനാവാതെ നിലയത്തിൽ തങ്ങുകയായിരുന്നു. സുനിതയുടെ ഒമ്പതാമത്തെ സ്‌പേസ് വാക്കായിരിക്കും ഇന്നത്തേത്. ബഹിരാകാശ നിലയത്തിന്റെ അറ്റകുറ്റപണികൾക്കായിട്ടാണ് ഒരിക്കൽ കൂടി അവർ നിലയത്തിന് പുറത്ത് … Continue reading സുനിത വില്യംസ് ഇന്ന് വീണ്ടും സ്പേസ് വാക്ക് നടത്തും