കേരളത്തിലെത്തിയ സുനിത വില്യംസിന് സമ്മാനമായി കിട്ടിയത് കൈവള്ളയിലൊതുങ്ങുന്ന നായ്ക്കുട്ടി

കേരളത്തിലെത്തിയ സുനിത വില്യംസിന് സമ്മാനമായി കിട്ടിയത് കൈവള്ളയിലൊതുങ്ങുന്ന നായ്ക്കുട്ടി കോഴിക്കോട്: കേരള ലിറ്റററി ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിച്ച എസ്‌ടെം ടോക് പ്രഭാഷണത്തിനെത്തിയ ലോകപ്രശസ്ത ബഹിരാകാശ സഞ്ചാരി സുനിത വില്യംസിന് യുണീക് വേൾഡ് റോബോട്ടിക്സ് (UWR) അപൂർവ സമ്മാനം നൽകി.  സുനിതയുടെ പ്രിയപ്പെട്ട നായയുടെ പേരായ ‘ഗോർബി’ എന്ന് പേര് നൽകിയ കൈവള്ളയിലൊതുങ്ങുന്ന റോബോട്ട് നായ്ക്കുട്ടിയായിരുന്നു സമ്മാനം. ഗോർബിയുടെ തലയിൽ തലോടുമ്പോൾ സ്നേഹപൂർവമായ കുര കേൾക്കാവുന്ന വിധത്തിൽ നിർമിച്ചിരിക്കുന്ന ഈ റോബോട്ട് രണ്ട് ദിവസത്തിനുള്ളിലാണ് തയ്യാറാക്കിയതെന്ന് യു‍ഡബ്ല്യുആർ സ്ഥാപകൻ … Continue reading കേരളത്തിലെത്തിയ സുനിത വില്യംസിന് സമ്മാനമായി കിട്ടിയത് കൈവള്ളയിലൊതുങ്ങുന്ന നായ്ക്കുട്ടി