സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം മാറ്റി; സുനിത വില്യംസിൻ്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് നീളും
കാലിഫോര്‍ണിയ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസിന്റെ മടക്കയാത്ര വീണ്ടും നീളുന്നു. സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം മാറ്റിയതോടെയാണ് സുനിത വില്യംസ് അടക്കമുള്ളവരുടെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് നീളുന്നത്. ലോഞ്ച് പാഡിലെ സാങ്കേതിക പ്രശ്നം മൂലമാണ് ദൗത്യം ഇപ്പോൾ മാറ്റിവച്ചിരിക്കുന്നത്. ഇതുമൂലം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് നാല് പേരെ കൂടി എത്തിക്കാനുള്ള ദൗത്യവും വൈകുമെന്നാണ് റിപ്പോർട്ട്. ഇന്ന് രാവിലെ 5:18ന് നടക്കേണ്ടിയിരുന്ന വിക്ഷേപണ ദൗത്യമാണ് മാറ്റിയത്. എന്നാൽ വിക്ഷേപണത്തിന്‍റെ പുതിയ തീയതി സ്പേസ് എക്സും നാസയും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. … Continue reading സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം മാറ്റി; സുനിത വില്യംസിൻ്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് നീളും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed