സുനിത വില്യംസിൻ്റെ മടക്കയാത്ര എളുപ്പമല്ല; 2025 ഫെബ്രുവരി വരെ കാത്തിരിക്കേണ്ടി വരും;അപകടസാധ്യത വളരെ കൂടുതലെന്ന് നാസ

വാഷിംഗ്ടൺ: ബോയിംഗിന്‍റെ സ്റ്റാര്‍ലൈനര്‍ പേടകത്തിന്‍റെ തകരാറിനെ തുടര്‍ന്ന് ബഹിരാകാശ നിലയത്തില്‍ തുടരുന്ന സുനിത വില്യംസിൻ്റെയും ബുച്ച് വിൽമോറിൻ്റെയും മടക്കയാത്ര ഈ വർഷം പ്രതീക്ഷിക്കണ്ട.Sunita Williams’ journey back is not easy ഇരുവരും അടുത്ത വർഷമാണ് ഭൂമിയിൽ തിരിച്ചെത്തുക. 2025 ഫെബ്രുവരിയിലാകും മടക്കയാത്ര. ബോയിംഗ് സ്റ്റാർലൈനർ പേടകത്തെ യാത്രക്കാരില്ലാതെ തിരിച്ചുകൊണ്ടുവരാനാണ് നാസയുടെ തീരുമാനം. സ്പേസ് എക്സിന്റെ ക്രൂ 9 ദൗത്യ സംഘങ്ങൾക്കൊപ്പം ഡ്രാഗൺ പേടകത്തിലാണ് സുനിതയെയും ബുച്ചിനെയും തിരിച്ചുകൊണ്ടുവരിക. സുരക്ഷയ്ക്ക് പ്രഥമ പരിഗണന നൽകിയാണ് സ്റ്റാർലൈനറിലെ മടക്കം … Continue reading സുനിത വില്യംസിൻ്റെ മടക്കയാത്ര എളുപ്പമല്ല; 2025 ഫെബ്രുവരി വരെ കാത്തിരിക്കേണ്ടി വരും;അപകടസാധ്യത വളരെ കൂടുതലെന്ന് നാസ