സുനിത വില്യംസ് ബഹിരാകാശത്ത് പുതുവത്സരം ആഘോഷിക്കുക 16 തവണ ! ബഹിരാകാശത്തെ പുതുവത്സരം ഇങ്ങനെ:

ലോകമെങ്ങും പുതുവർഷം ആഘോഷിക്കുകയാണ്. ഭൂമിയിൽ മാത്രമല്ല ബഹിരാകാശത്തും ആഘോഷമുണ്ട്. എന്നാൽ അത് വ്യത്യസ്തമായ തരത്തിലാണെന് മാത്രം. സുനിത വില്യംസ് ബഹിരാകാശത്ത് പുതുവത്സരം ആഘോഷിക്കുക 16 തവണയാണ്. Sunita Williams Celebrates New Year in Space 16 Times ബഹിരാകാശത്ത് സുനിത ഉൾപ്പടെ 72 പേരാണ് നിലവിലുള്ളത്. ഇവർ ഓരോതവണ ഭൂമിയെ ഭ്രമണം ചെയ്യുമ്പോഴും 16 സൂര്യോദയവും 16 സൂര്യാസ്തമനവും കാണുന്നു. അതുകൊണ്ടുതന്നെ 2025 ജനുവരി ഒന്നിലെത്തുമ്പോൾ ഭൂമിയിൽ നിന്ന് 400 കിലോമീറ്റർ അകലെ l ഭൂഗോളത്തെ … Continue reading സുനിത വില്യംസ് ബഹിരാകാശത്ത് പുതുവത്സരം ആഘോഷിക്കുക 16 തവണ ! ബഹിരാകാശത്തെ പുതുവത്സരം ഇങ്ങനെ: