സുനിത വില്യംസും ബാരി വീല്‍മോറും ബഹിരാകാശത്തു നിന്നും തിരിച്ചെത്തുന്നു..!

മാസങ്ങളായി ബഹിരകാശത്ത് തുടരുന്ന ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ്, സഹ യാത്രികൻ ബാരി വീല്‍മോർ എന്നിവർ ഈമാസം 16ന് ഭൂമിയിലേക്ക് മടങ്ങുമെന്ന കാര്യത്തിൽ ഉറപ്പായി. ഐ. എസ്. എസിലെ ദൗത്യം പൂർത്തിയാക്കി മടങ്ങുന്ന അമേരിക്കയുടെ നിക്ക് ഹോഗ്,റഷ്യയുടെ അലക്സാണ്ടർ ഗോർബാനോവ് എന്നിവർക്കൊപ്പം ഇരുവരും യാത്ര തിരിക്കുമെന്ന് നാസ അറിയിച്ചു. ഇവർ മടങ്ങുന്ന യാത്ര തീയതി നാസ പുറത്ത് വിട്ടു. സ്പേസ് എക്സിന്റെ ക്രൂ 9 മിഷനിലാണ് ഇരുവരും മടങ്ങുന്നത്. 8 ദിവസത്തെ ദൗത്യത്തിനായി കഴിഞ്ഞ … Continue reading സുനിത വില്യംസും ബാരി വീല്‍മോറും ബഹിരാകാശത്തു നിന്നും തിരിച്ചെത്തുന്നു..!