ഏഷ്യാകപ്പിൽ സഞ്ജുവിനെ കളിപ്പിക്കണമെന്ന് ഗവാസ്കർ

ഏഷ്യാകപ്പിൽ സഞ്ജുവിനെ കളിപ്പിക്കണമെന്ന് ഗവാസ്കർ മുംബൈ: ഏഷ്യാ കപ്പിൽ പ്ലെയിംഗ് ഇലവനിൽ സഞ്ജു സാംസണെ ഉൾപ്പെടുത്തിയെങ്കിൽ താരത്തെ ഒഴിവാക്കാൻ കഴിയില്ലെന്ന് ഉറപ്പിച്ച് ഇതിഹാസ താരം സുനിൽ ഗവാസ്കർ. അഭിഷേക് ശർമ്മയ്ക്കും ശുഭ്മാൻ ഗില്ലിനും പിന്നിൽ മൂന്നാം സ്ഥാനത്ത് മലയാളി താരം സഞ്ജുവിനെ കളിപ്പിക്കണമെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. ഗിൽ ട്വന്റി 20 ടീമിലേക്ക് വൈസ് ക്യാപ്റ്റനായി തിരിച്ചെത്തിയതോടെ അദ്ദേഹത്തിന് ഓപ്പണിംഗ് സ്ഥാനം തിരികെ ലഭിക്കുമെന്ന് മുൻകൂട്ടി നിശ്ചയിച്ചിരുന്നു ഗവാസ്കർ വ്യക്തമാക്കുന്നത്, അഭിഷേക് ശർമ്മയും ശുഭ്മാൻ ഗില്ലും ഓപ്പണിംഗ് പങ്കാളികളായി … Continue reading ഏഷ്യാകപ്പിൽ സഞ്ജുവിനെ കളിപ്പിക്കണമെന്ന് ഗവാസ്കർ