പ്രമുഖ വ്യവസായി, തിരുവമ്പാടി ദേവസ്വം പ്രസിഡൻ്റ് പോരാത്തതിന് പത്മശ്രീ ജേതാവും…അഞ്ചുവർഷത്തെ കാലാവധിക്ക് ശേഷം ഇരട്ടി തുക നൽകുമെന്ന് പറഞ്ഞപ്പോൾ നാട്ടുകാർ വിശ്വസിച്ചു; തട്ടിപ്പ് കേസിൽ സുന്ദർ മേനോൻ അറസ്റ്റിൽ

തൃശൂർ: പ്രമുഖ വ്യവസായിയും പത്മശ്രീ ജേതാവും തിരുവമ്പാടി ദേവസം പ്രസിഡണ്ടുമായ ടി എ സുന്ദർ മേനോനെ അറസ്റ്റ് ചെയ്തു. നിക്ഷേപങ്ങൾ സ്വീകരിച്ച തട്ടിപ്പ് നടത്തിയ കേസിലാണ് നടപടി.Sundar Menon arrested in fraud case 18 നിക്ഷേപകരാണ് ഇയാൾക്കെതിരെ പരാതിയുമായി രംഗത്ത് വന്നത്. ഇന്ന് രാവിലെ സുന്ദർ മേനോനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തിരുന്നു. അഞ്ചുവർഷത്തെ കാലാവധിക്ക് ശേഷം ഇരട്ടി തുക തിരിച്ചു നൽകാമെന്ന് വാഗ്ദാനം നൽകിയാണ് ഇയാൾ നിക്ഷേപങ്ങൾ സ്വീകരിച്ചത്. അത്തരത്തിൽ 30 കോടിയിലധികം രൂപയുടെ സാമ്പത്തിക തിരുമറിയാണ് … Continue reading പ്രമുഖ വ്യവസായി, തിരുവമ്പാടി ദേവസ്വം പ്രസിഡൻ്റ് പോരാത്തതിന് പത്മശ്രീ ജേതാവും…അഞ്ചുവർഷത്തെ കാലാവധിക്ക് ശേഷം ഇരട്ടി തുക നൽകുമെന്ന് പറഞ്ഞപ്പോൾ നാട്ടുകാർ വിശ്വസിച്ചു; തട്ടിപ്പ് കേസിൽ സുന്ദർ മേനോൻ അറസ്റ്റിൽ