സമ്മർ ബമ്പർ BR 102 ഫലം പ്രഖ്യാപിച്ചു; 10 കോടി അടിച്ച ആ ഭാഗ്യനമ്പർ ഇതാണ്..!

സമ്മർ ബമ്പർ BR 102 ഫലം പ്രഖ്യാപിച്ചു. പത്ത് കോടിയാണ് സമ്മര്‍ ബമ്പറിന്‍റെ ഒന്നാം സമ്മാനം. 50 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. 250 രൂപ വിലയുള്ള ടിക്കറ്റിന് മൂന്നാം സമ്മാനമായി അഞ്ചു ലക്ഷം രൂപ ഓരോ പരമ്പരയിലും രണ്ടു വീതം ആകെ 60 ലക്ഷവും നൽകുന്നുണ്ട്. അവസാന അഞ്ചക്കത്തിന് നാലാം സമ്മാനമായി ഒരു ലക്ഷവും നൽകും. അഞ്ഞൂറ് രൂപയാണ് ഏറ്റവും ഒടുവിലത്തെ സമ്മാനത്തുക. കൂടാതെ 5000, 2000,1000, 500 രൂപയുടെ സമ്മാനങ്ങളുമുണ്ട്. തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള … Continue reading സമ്മർ ബമ്പർ BR 102 ഫലം പ്രഖ്യാപിച്ചു; 10 കോടി അടിച്ച ആ ഭാഗ്യനമ്പർ ഇതാണ്..!