ഓരോ ക്ഷേത്രത്തിനും പ്രത്യേക ആചാരങ്ങളുണ്ടെന്നും അത് സര്‍ക്കാരോ മറ്റോ മാറ്റാന്‍ കഴിയില്ലെന്നും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. ക്ഷേത്രത്തിലെ മേല്‍മുണ്ട് ധരിക്കുന്നതുമായി ബന്ധപ്പെട്ട പരാമര്‍ശത്തിന് മറുപടി നല്‍കവേ, ആചാരങ്ങളില്‍ ഇടപെടരുതെന്നും, സുകുമാരന്‍ നായര്‍ പറഞ്ഞു. Sukumaran Nair responds to the Chief Minister ഹിന്ദുവിന്റെ പുറത്ത് മാത്രമെ ഇത്തരം വ്യാഖ്യാനങ്ങള്‍ ഉള്ളോ? ക്രിസ്ത്യാനികള്‍ക്കും മുസ്ലീം വിഭാഗത്തിനും അവരുടെ ആചാരങ്ങള്‍ ഉണ്ട്. വിമര്‍ശിക്കാന്‍ ഇവിടുത്തെ മുഖ്യമന്ത്രിയ്‌ക്കൊ ശിവഗിരി മഠത്തിനോ ധൈര്യമുണ്ടോ? മുഖ്യമന്ത്രി അതിനെ പിന്തുണക്കാന്‍ … Continue reading ‘ഓരോ ക്ഷേത്രത്തിനും പ്രത്യേക ആചാരം, മറ്റ് മതങ്ങളെ വിമർശിക്കാൻ ഇവർക്ക് ധൈര്യമുണ്ടോ? എല്ലാം അടിച്ചേല്‍പ്പിക്കാമെന്ന തോന്നല്‍ അംഗീകരിക്കാനാവില്ല’: മുഖ്യമന്ത്രിക്ക് മറുപടിയുമായി സുകുമാരന്‍ നായര്‍
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed