ഉള്ളുലഞ്ഞ് സുജ; മിഥുന്റെ അമ്മ നാട്ടിലെത്തി

ഉള്ളുലഞ്ഞ് സുജ; മിഥുന്റെ അമ്മ നാട്ടിലെത്തി കൊല്ലം: തേവലക്കര ബോയ്‌സ് സ്‌കൂളിൽ വെച്ച് ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മിഥുന്റെ അമ്മ സുജ നാട്ടിലെത്തി. ഇന്ന് രാവിലെ 8.50ന് ഇന്‍ഡിഗോ വിമാനത്തിലാണ് കുവൈറ്റില്‍ നിന്നും സുജ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയത്. വിമാനത്താവളത്തില്‍ ഇളയമകനും ബന്ധുക്കളും സുജയെ കാത്ത് നിന്നിരുന്നു. വിമാനത്താവളത്തില്‍ നിന്നും പൊലീസ് അകമ്പടിയില്‍ സുജയും ബന്ധുക്കളും കൊല്ലത്തേക്ക് പുറപ്പെട്ടു. ആറ് മാസം മുൻപാണ് സുജ കുവൈറ്റിലേക്ക് പോയത്. അവിടെ വീട്ടുജോലി​ നൽകി​യ കുടുംബത്തിനൊപ്പം രണ്ട് … Continue reading ഉള്ളുലഞ്ഞ് സുജ; മിഥുന്റെ അമ്മ നാട്ടിലെത്തി