‘സൂയിസൈഡ് പോഡ്’ ഉപയോഗിച്ചുള്ള ആദ്യമരണം കൊലപാതകമോ? 64 കാരിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്: പുറത്തുവരുന്നത് നടുക്കുന്ന വിവരങ്ങൾ

‘സൂയിസൈഡ് പോഡ്’ ഉപയോഗിച്ചുള്ള സ്വിറ്റ്സര്‍ലന്‍ഡിലെ ആദ്യ മരണം ആത്മഹത്യ അല്ലെന്ന് സംശയം. മരണം വരിച്ച സ്ത്രീയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തു വന്നതോടെയാണ് ഇക്കാര്യത്തിൽ സംശയം ഉയരുന്നത്. Suicide pod death is in controversy പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മരണം വരിച്ച അറുപത്തിനാലുകാരിയുടെ കഴുത്തില്‍ ചില സംശയാസ്പദമായ പാടുകള്‍ കണ്ടെത്തിയിരുന്നു. ഇതാണ് യുവതിയെ കഴു‍ത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണോ എന്ന തരത്തിലുള്ള സംശയത്തിലേക്ക് കാര്യങ്ങൾ എത്തിക്കുന്നത്. സ്ത്രീയുടെ കഴുത്തിൽ സാരമായ മുറിവുകളുണ്ടെന്നാണ് ഫോറൻസിക് വിദഗ്ധനും കോടതിയിൽ മൊഴി നൽകിയത്. ഇതിനുപുറമേ, … Continue reading ‘സൂയിസൈഡ് പോഡ്’ ഉപയോഗിച്ചുള്ള ആദ്യമരണം കൊലപാതകമോ? 64 കാരിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്: പുറത്തുവരുന്നത് നടുക്കുന്ന വിവരങ്ങൾ