അടൽസേതു കടൽപാലത്തിൽ ആത്മഹത്യ തുടർക്കഥയാകുന്നു; ബാങ്ക് മാനേജർ ജീവനൊടുക്കിയതിനു പിന്നാലെ മനസിക സമ്മർദ്ദം മൂലം വ്യവസായിയും ജീവനൊടുക്കി; സുരക്ഷാവേലി വേണമെന്ന് ആവശ്യം

അടൽസേതു കടൽപാലത്തിൽനിന്ന് ചാടി ജീവനൊടുക്കുകയും ആത്മഹത്യയ്ക്കു ശ്രമിക്കുകയും ചെയ്യുന്നവരുടെ എണ്ണം വർധിച്ചുവരികയാണ് എന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ, 52 വയസ്സുകാരനായ വ്യവസായിയും കടൽപാലത്തിൽനിന്ന് ചാടി മരിച്ചു. മാട്ടുംഗ സ്വദേശിയായ ഫിലിപ്പ് ഹിതേഷ് ഷായാണ് ജീവനൊടുക്കിയത്. Suicide on the Atal Setu Sea Bridge becomes a sequel ഇന്നലെ രാവിലെ ഒൻപതോടെയായിരുന്നു സംഭവം. കഴിഞ്ഞ തിങ്കളാഴ്ച ബാങ്ക് ഡപ്യൂട്ടി മാനേജർ ജീവനൊടുക്കിയതിനു പിന്നാലെയാണ് ഇപ്പോഴത്തെ സംഭവം. നവിമുംബൈ പൊലീസും അഗ്നിരക്ഷാസേനയും ഉടനെ സ്ഥലത്തെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും … Continue reading അടൽസേതു കടൽപാലത്തിൽ ആത്മഹത്യ തുടർക്കഥയാകുന്നു; ബാങ്ക് മാനേജർ ജീവനൊടുക്കിയതിനു പിന്നാലെ മനസിക സമ്മർദ്ദം മൂലം വ്യവസായിയും ജീവനൊടുക്കി; സുരക്ഷാവേലി വേണമെന്ന് ആവശ്യം