ആത്മഹത്യക്ക് ശ്രമിച്ചത് മൂന്ന് മാസം മുൻപ്; നഴ്സിംഗ് വിദ്യാർഥിനി മരിച്ചു

കാസർകോട്: ആത്മഹത്യാ ശ്രമത്തെ തുടർന്ന് ചികിത്സയിലായിരുന്ന മൂന്നാം വർഷ നഴ്സിംഗ് വിദ്യാർഥിനി മരിച്ചു. മൻസൂർ നഴ്സിങ് കോളജിലെ മൂന്നാം വർഷ നഴ്സിംഗ് വിദ്യാർഥിനിയായിരുന്നു ചൈതന്യ കുമാരിയാണ് (21) മരിച്ചത്. ഡിസംബറിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെത്തുടർന്ന് ചികിത്സയിലായിരുന്നു. ഡിസംബർ 7ന് ആയിരുന്നു സംഭവം. ഹോസ്റ്റൽ മുറിയിൽ വെച്ചാണ് ചൈതന്യ ആത്മഹത്യക്ക് ശ്രമിച്ചത്. തുടർന്ന് ഏതാനും മാസങ്ങളായി വെന്റിലേറ്ററിലായിരുന്നു. ആദ്യം കോളജിനോട് ചേർന്നുള്ള ആശുപത്രിയിലും പിന്നീട് മംഗളൂരുവിലെ സ്വകാര്യ ആശുപത്രികളിലും ആണ് ചികിത്സയിൽ കഴിഞ്ഞിരുന്നത്. പിന്നീട് ഈ വർഷം ആദ്യം കണ്ണൂരിലെ … Continue reading ആത്മഹത്യക്ക് ശ്രമിച്ചത് മൂന്ന് മാസം മുൻപ്; നഴ്സിംഗ് വിദ്യാർഥിനി മരിച്ചു