സ്വിറ്റ്സർലൻഡിൽ ഓടിക്കൊണ്ടിരുന്ന ബസിനുള്ളിൽ സ്വയം തീ കൊളുത്തി ആത്മഹത്യാശ്രമം പടിഞ്ഞാറൻ സ്വിറ്റ്സർലൻഡിലെ കെർസേഴ്സ് പട്ടണത്തിൽ യാത്രക്കാരുമായി സഞ്ചരിക്കുകയായിരുന്ന ബസിനുള്ളിൽ ഉണ്ടായ തീപിടുത്തത്തിൽ ആറ് പേർ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച വൈകിട്ട് 6.25 ഓടെയാണ് അന്താരാഷ്ട്ര സമൂഹത്തെ നടുക്കിയ ഈ സംഭവം നടന്നത്. ബസിനുള്ളിൽ വെച്ച് ഒരാൾ സ്വന്തം ദേഹത്തേക്ക് പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നത്. സ്വിസ് നാഷനൽ പോസ്റ്റൽ സർവീസിന്റെ ഉടമസ്ഥതയിലുള്ള ബസാണ് പൂർണ്ണമായും കത്തിയമർന്നത്. ഡൂഡിംഗിൽ നിന്ന് കെർസേഴ്സിലേക്ക് പോകുകയായിരുന്ന ബസ് അതിന്റെ … Continue reading സ്വിറ്റ്സർലൻഡിൽ ഓടിക്കൊണ്ടിരുന്ന ബസിനുള്ളിൽ സ്വയം തീ കൊളുത്തി ആത്മഹത്യാശ്രമം: ആറ് മരണം, അഞ്ച് പേർക്ക് പരുക്ക്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed