വടകരയിൽ യുവതിയുടെ ആത്മഹത്യാ ശ്രമം; എസ് ഐ യുടെ ഇടപെടൽ യുവതിക്കു തിരിച്ചുകിട്ടിയത് ജീവൻ
പെട്രോൾ ഒഴിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ച യുവതിയെ എസ് ഐ രക്ഷപ്പെടുത്തി വടകര: റൂറൽ എസ്‌പിയുടെ ഓഫീസിന് മുന്നിൽ പെട്രോൾ ഒഴിച്ച് ആത്മഹത്യ നടത്താൻ ശ്രമിച്ച യുവതിയെ പോലീസ് സമയോചിത ഇടപെടലിലൂടെ രക്ഷപ്പെടുത്തി. തമിഴ് നാട്ടുകാരിയായ യുവതി, രക്ഷപ്പടാൻ കാരണം വടകര സ്റ്റേഷനിലെ എസ്‌ഐയും സ്റ്റുഡന്റ്‌സ് പോലീസ് നോഡൽ ഓഫിസറുമായ സുനിൽ കുമാർ തുഷാരയുടെ സമയോചിതമായ ഇടപെടലാണ്. വാണിമേൽ സ്വദേശിക്കൊപ്പം വിദേശത്ത് കഴിഞ്ഞ യുവതി നാട്ടിൽ എത്തിയ യുവാവിനെ കാണാൻ പോയിരുന്നു.ഇതറിഞ്ഞ് സ്ഥലത്തു നിന്ന് യുവാവ് മുങ്ങി.നാട്ടിലെത്തിയപ്പോഴാണ് … Continue reading വടകരയിൽ യുവതിയുടെ ആത്മഹത്യാ ശ്രമം; എസ് ഐ യുടെ ഇടപെടൽ യുവതിക്കു തിരിച്ചുകിട്ടിയത് ജീവൻ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed