സുഹൈല്‍ ഇന്നെത്തും; കൊടും ചൂടിന് ആശ്വാസമായേക്കും

സുഹൈല്‍ ഇന്നെത്തും; കൊടും ചൂടിന് ആശ്വാസമായേക്കും ദോഹ: ഖത്തറിലും മറ്റ് ജിസിസി രാജ്യങ്ങളിലും കാലാവസ്ഥ ആഗസ്റ്റ്‌ 24 (ഇന്ന് )ന് സുഹൈൽ നക്ഷത്രം ഉദിക്കും. ആഗസ്റ്റ് 24ന് പുലര്‍ച്ചെ ഉദിക്കുന്ന സുഹൈല്‍ നക്ഷത്രം 52 ദിവസം നീണ്ടുനില്‍ക്കും. സുഹൈല്‍ നക്ഷത്രം ഉദിക്കുന്നതോടെ ഖത്തറിലും മിക്ക ജിസിസി രാജ്യങ്ങളിലും കടുത്ത ചൂടിന് ശമനമുണ്ടാകുമെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസ് അറിയിച്ചു. ഖത്തർ കലണ്ടർ ഹൗസ് പുറത്തിറക്കിയ വിവരങ്ങൾ പ്രകാരം, സുഹൈൽ നക്ഷത്രത്തിന്റെ ഉദയം കാലാവസ്ഥാ മാറ്റത്തിന്റെയും കടുത്ത ചൂടിന്റെ ശമനത്തിന്റെയും … Continue reading സുഹൈല്‍ ഇന്നെത്തും; കൊടും ചൂടിന് ആശ്വാസമായേക്കും