തിരുവനന്തപുരം പിടിക്കാൻ സുധീർ കരമന; എൽഡിഎഫ് സ്ഥാനാർത്ഥിയായി താരം വരുന്നു
തിരുവനന്തപുരം: കേരളം ഉറ്റുനോക്കുന്ന തിരുവനന്തപുരം നിയമസഭാ മണ്ഡലത്തിൽ വോട്ടർമാരെയും രാഷ്ട്രീയ നിരീക്ഷകരെയും ഒരുപോലെ അമ്പരപ്പിച്ചുകൊണ്ട് ഇടത് മുന്നണിയുടെ വമ്പൻ നീക്കം. പ്രശസ്ത ചലച്ചിത്ര താരം സുധീർ കരമന തിരുവനന്തപുരം മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയാകും. പാർട്ടി ചിഹ്നത്തിന് പകരം ഇടതു സ്വതന്ത്രനായിട്ടായിരിക്കും അദ്ദേഹം ജനവിധി തേടുക. പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ മണ്ഡലത്തിലെ രാഷ്ട്രീയ സമവാക്യങ്ങൾ ആകെ മാറിയിരിക്കുകയാണ്. അധ്യാപകൻ, നടൻ, തലസ്ഥാനത്തിന്റെ സ്വന്തം സുഹൃത്ത്; ആരാണ് ഈ സർപ്രൈസ് സ്ഥാനാർത്ഥി? മലയാള സിനിമയിലെ കരുത്തുറ്റ വേഷങ്ങളിലൂടെ … Continue reading തിരുവനന്തപുരം പിടിക്കാൻ സുധീർ കരമന; എൽഡിഎഫ് സ്ഥാനാർത്ഥിയായി താരം വരുന്നു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed