വെള്ളമില്ലാത്ത കിണർ പൊടുന്നനെ നിറഞ്ഞൊഴുകിയത് ആശങ്ക പരത്തി. പാണാവള്ളി ഗ്രാമപഞ്ചായത്ത് 13-ാം വാർഡിൽ കിഴക്കേ മണിയമ്പള്ളി രതീഷിന്റെ വീട്ടിലെ കിണറ്റിലെ വെള്ളമാണ് നിറഞ്ഞൊഴുകിയത്. (Suddenly the well overflowed: the natives panicked) 11 റിംഗ് ആണ് കിണറിന് ആകെ ഉള്ളത്. ഇതിൽ 3 റിംഗ് വെള്ളം മാത്രമാണ് നേരത്തേ ഉണ്ടായിരുന്നത്. വെള്ളം മറ്റ് സ്രോതസുകളിൽ നിന്നും വരാൻ യാതൊരു സാധ്യതയും ഇല്ലാത്ത സ്ഥലത്താണ് കിണർ സ്ഥിതി ചെയ്യുന്നത്. എന്താകും കിണറിൽ നിന്ന് പൊടുന്നനെ വെള്ളം നിറഞ്ഞൊഴുകാൻ … Continue reading ആകെയുണ്ടായിരുന്നത് 3 റിംഗ് വെള്ളം മാത്രം: പക്ഷെ പെട്ടെന്ന് കിണർ നിറഞ്ഞു കവിഞ്ഞൊഴുകി: പരിഭ്രാന്തിയിൽ നാട്ടുകാർ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed