തിരുവനന്തപുരം: വയനാട് ലോക്‌സഭാ മണ്ഡലത്തിലേക്കും പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലേക്കും നടക്കുന്ന ഉപതിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രികാ സമർപ്പണം പൂർത്തിയായി. വയനാട്ടിൽ 21സ്ഥാനാർത്ഥികളാണ് പത്രിക സമർപ്പിച്ചത്. പാലക്കാട് 16 സ്ഥാനാർത്ഥികളും ചേലക്കരയിൽ 9 പേരും മത്സരരംഗത്തുണ്ട്. പാലക്കാട് ഡമ്മി സ്ഥാനാർത്ഥികളായി കെ. ബിനുമോൾ (സി.പി.എം), കെ. പ്രമീള കുമാരി (ബി.ജെ.പി), സ്വതന്ത്ര സ്ഥാനാർത്ഥികളായി എസ്. സെൽവൻ, രാഹുൽ ആർ, സിദ്ദിഖ്, രമേഷ് കുമാർ, എസ്, സതീഷ്, ബി. ഷമീർ, രാഹുൽ ആർ. മണലടി വീട് എന്നിവരും നാമനിർദ്ദേശ പത്രിക … Continue reading ഉപതിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രികാ സമർപ്പണം പൂർത്തിയായി; വയനാട്ടിൽ പത്രിക സമർപ്പിച്ചത് 21 പേർ, പാലക്കാട് 16ഉം ചേലക്കരയിൽ 9ഉം സ്ഥാനാർത്ഥികൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed