ചങ്ങല പൊട്ടിച്ച് ഓടിയെങ്കിലും ​ഗുരുതരമായി പൊള്ളലേറ്റു; വേദന സഹിക്കാൻ വയ്യാതെ തുമ്പിക്കൈ ഉയർത്തി നിലത്ത് വീണു;സുബ്ബുലക്ഷ്മി ചരിഞ്ഞു

തമിഴ്നാട് ശിവ​ഗം​ഗ ജില്ലയിലെ ഷൺമുഖനാഥൻ ക്ഷേത്രത്തിന്റെ തലയെടുപ്പായിരുന്ന സുബ്ബുലക്ഷ്മി ചരിഞ്ഞു. കഴിഞ്ഞ ദിവസം ക്ഷേത്രത്തിലുണ്ടായ തീപിടിത്തത്തിൽ സുബ്ബുലക്ഷ്മിക്ക് ​ഗുരുതരമായി പരിക്കേറ്റിരുന്നു. ചികിത്സയിലിരിക്കേയാണ് ചരിഞ്ഞത്. ആനയെ പാർപ്പിക്കാനായി ക്ഷേത്രത്തിനോട് ചേർന്ന് ഒരു ഷെഡ് നിർമിച്ചിരുന്നു. ഷെഡിനും സമീപത്തെ മരത്തിനും തീപിടിച്ചു. പരിസരത്തെ ഉണങ്ങിയ ചെടികളിലും തീപടർന്നതോടെ ഷെഡിനകത്ത ചങ്ങലയിൽ തളച്ചിരുന്ന സുബ്ബുലക്ഷ്മിയുടെ ദേഹത്തും തീ പടർന്നു. ചങ്ങല പൊട്ടിച്ച് ഓടിയെങ്കിലും സുബ്ബുലക്ഷ്മി അൽപദൂരമെത്തിയപ്പോഴേക്കും തളർന്നുവീണു. ഉടൻ തന്നെ ക്ഷേത്രഭാരവാഹികൾ വനം വകുപ്പിനെ വിവരമറിയിച്ചു. തുമ്പികൈ, വാൽ, തല, പുറം, … Continue reading ചങ്ങല പൊട്ടിച്ച് ഓടിയെങ്കിലും ​ഗുരുതരമായി പൊള്ളലേറ്റു; വേദന സഹിക്കാൻ വയ്യാതെ തുമ്പിക്കൈ ഉയർത്തി നിലത്ത് വീണു;സുബ്ബുലക്ഷ്മി ചരിഞ്ഞു