സ്റ്റർജൻ മൂൺ പ്രതിഭാസം ഇന്ന്; ആകാശത്ത് ചന്ദ്രൻ ഒരുക്കുന്നത് അത്ഭുതക്കാഴ്ച്ച
ഇന്ന് ആകാശത്ത് ചന്ദ്രൻ ഒരുക്കുന്നത് അത്ഭുതക്കാഴ്ച്ച. സൂപ്പർ ബ്ലൂ മൂൺ പ്രതിഭാസം ഇന്ന് നേരിട്ട് കാണാനാകും. Sturgeon Moon phenomenon today; The moon in the sky is a wonderful sight സീസണിലെ മൂന്നാമത്തെ പൂർണചന്ദ്രനും ഭൂമിയുടെ അടുത്തു നിൽക്കെ ദൃശ്യമാകുന്ന പൂർണചന്ദ്രനും ആയതുകൊണ്ടാണ് ഈ പ്രതിഭാസത്തെ ‘സൂപ്പർമൂൺ ബ്ലൂ മൂണെ’ന്ന് വിളിക്കുന്നത്. സ്റ്റർജൻ മൂണെന്നും ഈ പ്രതിഭാസം അറിയപ്പെടുന്നു. ഇന്നു രാത്രി 11.56-ന് തെളിഞ്ഞ ആകാശമാണെങ്കിൽ നിങ്ങൾക്കും ഈ ചാന്ദ്രവിസ്മയം നേരിൽ കാണാം. … Continue reading സ്റ്റർജൻ മൂൺ പ്രതിഭാസം ഇന്ന്; ആകാശത്ത് ചന്ദ്രൻ ഒരുക്കുന്നത് അത്ഭുതക്കാഴ്ച്ച
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed