കൊച്ചിൻ ഷിപ്‌യാർഡിൽ പഠിക്കാം, ജോലി നേടാം; അസാപിലൂടെ: നിരവധി അവസരങ്ങൾ
ഐ ടി ഐ കഴിഞ്ഞവർക്ക് കൊച്ചിൻ ഷിപ്‌യാർഡിൽ പഠനവും ജോലിയും നേടാൻ സഹായിക്കുന്ന മറൈൻ സ്ട്രക്ച്ചറൽ ഫിറ്റർ കോഴ്‌സിലേക്ക് അഡ്മിഷൻ ആരംഭിച്ചു. (Study and get a job at Cochin Shipyard; through Asaph) ആറ് മാസം ദൈർഘ്യമുള്ള കോഴ്‌സിൽ ഫിറ്റർ, ഷീറ്റ് മെറ്റൽ, വെൽഡർ (എൻ എസ് ക്യു എഫ് ) കോഴ്‌സുകൾ പൂർത്തിയാക്കിയ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. ആദ്യ രണ്ട് മാസം അടൂർ ഗവഃ പോളിടെക്‌നിക്കിലും തുടർന്നുള്ള മൂന്നു മാസം കൊച്ചിൻ ഷിപ്‌യാർഡിലും ആയിരിക്കും … Continue reading കൊച്ചിൻ ഷിപ്‌യാർഡിൽ പഠിക്കാം, ജോലി നേടാം; അസാപിലൂടെ: നിരവധി അവസരങ്ങൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed