പുന്നപ്രയിൽ കടലിൽ ഇറങ്ങിയ വിദ്യാർഥികൾ തിരയിൽപെട്ടു; മൂന്നുപേരെ രക്ഷിച്ചു, ഒരാളെ കാണാതായി
ആലപ്പുഴ പുന്നപ്രയിൽ കടലിൽ കുളിക്കാനിറങ്ങിയ കൗമാരക്കാരനെ കാമാതായി. പുന്നപ്ര നന്ദിക്കാട്ടുവെളി ഹുസൈൻ(17)യാണു കാണാതായത്. വ്യാഴാഴ്ച വൈകീട്ടാണ് സഹപാഠികളായ നാലുപേർ കുളിക്കാനിറങ്ങിയത്. Students who went into the sea in Punnapra were swept away by the waves ഇതിനിടെ ശക്തമായ തിരമാലകളടിച്ച് വിദ്യാർഥികൾ അപകടത്തിൽപ്പെട്ടു. പരിസരത്തുണ്ടായിരുന്നവർ മൂന്നുപേരെ രക്ഷപ്പെടുത്തിയെങ്കിലും ഹുസൈനെ രക്ഷിക്കാനായില്ല. പോലീസും രക്ഷാപ്രവർത്തകരും തിരച്ചിൽ ആംരഭിച്ചു.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed