മുവാറ്റുപുഴ : കോളേജിൽ നിസ്‌കരിക്കാൻ പ്രത്യേക സ്ഥലം വേണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി വിദ്യാർത്ഥികൾ. Students staged a protest demanding a special place for praying in the college മൂവാറ്റുപുഴ നിർമല കോളേജിലാണ് സംഭവം. ക്ലാസ് മുറിയിൽ മുസ്ലീം വിദ്യാർത്ഥികളെ നിസ്‌കരിക്കാൻ അനുവദിച്ചില്ലെന്ന് ആരോപിച്ച് കോളേജ് പ്രിൻസിപ്പാളിനെ വിദ്യാർത്ഥികൾ ചേർന്ന് മണിക്കൂറുകളോളം ഓഫീസിൽ തടഞ്ഞുവെച്ചു. കഴിഞ്ഞ ദിവസം നാല് വിദ്യാർത്ഥിനികൾ ക്ലാസ് മുറിയിൽ നിസ്‌കരിച്ചിരുന്നു. എന്നാൽ ഇത് ശരിയല്ലെന്ന് അദ്ധ്യാപകർ വ്യക്തമാക്കി. ഇതോടെയാണ് വിദ്യാർത്ഥികൾ പ്രതിഷേധവുമായി … Continue reading മുസ്ലീം വിദ്യാർത്ഥികളെ ക്ലാസ് മുറിയിൽ നിസ്‌കരിക്കാൻ അനുവദിച്ചില്ല; മൂവാറ്റുപുഴയിൽ പ്രിൻസിപ്പലിനെ തടഞ്ഞുവെച്ച് വിദ്യാർത്ഥികൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed