ഒരു കോടി രൂപ ചെലവിട്ടാലെന്താ, ബസ് മുത്തശ്ശന് രാജകീയ റീ എൻട്രി; അതും പ്രൗഢി ലവലേശം ചോരാതെ; കയ്യടി നേടി രാജകുമാരിയിലെ വിദ്യാർത്ഥികൾ

തിരുവനന്തപുരത്തെ രാജവീഥി ഭരിച്ചിരുന്ന ബസ് മുത്തശ്ശന് രാജകീയ റീ എൻട്രി നൽകി ഇടുക്കി രാജകുമാരിയിലെ എംജിഎം ഐടിഐയിലെ വിദ്യാർത്ഥികൾ.Students of MGM ITI, Rajkumari gave re-entry to Bus Muthassa ആറ് പതിറ്റാണ്ടോളം നിരത്തിലൂടെ ഓടിയ പഴയ ടാറ്റാ മെർ‌സിടേഴ്സ് ബസിനാണ് വിദ്യാർത്ഥികൾ പുതുജീവൻ നൽകിയത്. ഇന്ത്യയിൽ രണ്ട് ബസുകൾ മാത്രമാണ് ഈ മോഡലിൽ അവശേഷിക്കുന്നത്. കെഎസ്ആർടിസിക്ക് മുൻപ് സർവീസ് നടത്തിയിരുന്ന വാഹനത്തിനാണ് ഐടിഐയിലെ വിദ്യാർത്ഥികൾ‌ ജീവൻ വെപ്പിച്ചത്. 1962-ലാണ് ഈ ബസ് തലസ്ഥാനത്ത് ഓട്ടം … Continue reading ഒരു കോടി രൂപ ചെലവിട്ടാലെന്താ, ബസ് മുത്തശ്ശന് രാജകീയ റീ എൻട്രി; അതും പ്രൗഢി ലവലേശം ചോരാതെ; കയ്യടി നേടി രാജകുമാരിയിലെ വിദ്യാർത്ഥികൾ