കനത്ത മഴയിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കുന്നത് സാധാരണയാണ്. ജില്ലാ കലക്ടറാണ് ഇത് സംബന്ധിച്ച തീരുമാനമെടുക്കുന്നത്. അവധി തരണം എന്നാവശ്യപ്പെട്ട് എല്ലാ കളക്ടർമാരുടെയും ഫേസ്ബുക്ക് പേജിലേക്ക് അപേക്ഷകളുടെ പെരുമഴയാണ്. എന്നാൽ ഇതല്പം കടന്നതുപോയി. (Students made suicide threats and made rude comments for not declaring rain holiday) മഴ അവധി പ്രഖ്യാപിക്കാത്തതിന് ആത്മഹത്യാ ഭീഷണിയും അസഭ്യ കമന്‍റുകളും മുഴക്കി വിദ്യാർഥികൾ. പത്തനംതിട്ട ജില്ലാ കലക്ടറുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ മോശം കമന്റ് ഇട്ട രണ്ട് … Continue reading മഴ അവധി പ്രഖ്യാപിക്കാത്തതിന് ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ വന്ന മെസ്സേജുകൾ കണ്ട് എന്തു ചെയ്യണമെന്നറിയാതെ കളക്ടർ; ഒടുവിൽ താക്കീതു ചെയ്ത് വിട്ടയച്ചു !
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed