പാലക്കാട്: വീട്ടിൽ സൂക്ഷിച്ചിരുന്ന മദ്യം കഴിച്ച് അവശനിലയിലായി റോഡിൽ കിടന്ന് വിദ്യാർഥികൾ. പാലക്കാട് വണ്ടാഴിയിൽ വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. വീട്ടിൽ സൂക്ഷിച്ചിരുന്ന മദ്യം കൊണ്ടുവന്ന് ഒൻപതാം ക്ലാസ് വിദ്യാർഥികളായ ഏഴ് പേർ ഒന്നിച്ച് കുടിക്കുകയായിരുന്നു.(Students lying on the road after drinking liquor kept at home) റോഡരികിലാണ് കുട്ടികള്‍ അവശനിലയില്‍ കിടന്നിരുന്നത്. ഒപ്പമുണ്ടായിരുന്ന മറ്റു വിദ്യാര്‍ത്ഥികള്‍ വെള്ളംതളിച്ച് ഉണര്‍ത്താന്‍ ശ്രമിക്കുന്നത് കണ്ട നാട്ടുകാര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. സംഭവസ്ഥലത്തെത്തിയ മംഗലം ഡാം പൊലീസാണ് വിദ്യാർഥികളെ ആശുപത്രിയിലെത്തിച്ചത്. … Continue reading വീട്ടിൽ മദ്യം കണ്ടപ്പോൾ രുചിയറിയാൻ മോഹം, കുപ്പിയുമെടുത്ത് നേരെ പോയത് കൂട്ടുകാരുടെ അടുത്തേക്ക്; ഒടുവിൽ ഒൻപതാം ക്ലാസ്സുകാരെ അവശ നിലയിൽ കണ്ടെത്തിയത് റോഡരികിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed