പാലക്കാട്: ക്രിസ്മസ്- പുതുവത്സരാഘോഷത്തിനിടെ വിദ്യാർത്ഥികളും പൊലീസും തമ്മിൽ സംഘർഷം. മണ്ണാർക്കാട് കല്ലടി എംഇഎസ് കോളേജിലാണ് സംഭവം. കോളേജ് യൂണിയൻ്റെ നേതൃത്വത്തിൽ നടത്തിയ ആഘോഷത്തിൽ ബാൻ്റ് ഉപയോഗിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് ലംഘിച്ചതാണ് സംഘർഷത്തിലേക്ക് വഴിവെച്ചത്.(Students and police clash at Kalladi MES College, Mannarkkad) ഇന്നാണ് കോളേജിൽ പരിപാടി സംഘടിപ്പിച്ചിരുന്നത്. എന്നാൽ ബാൻ്റ് സംഘത്തെ കോളേജിൽ എത്തിക്കുന്നതിനുള്ള അനുമതി പ്രിൻസിപ്പൽ നിഷേധിച്ചു. ഇതിനെ വിദ്യാർഥികൾ ചോദ്യം ചെയ്തു. തുടർന്ന് വിദ്യാർഥികൾ ബാൻ്റ് സംഘത്തെ ക്യാംപസിനകത്തേക്ക് പ്രവേശിപ്പിച്ചതോടെ പൊലീസ് … Continue reading പുതുവത്സര ആഘോഷത്തിനായി ബാൻഡ് മേളം പാടില്ലെന്ന് പ്രിൻസിപ്പൽ, പരിപാടി നടത്തി വിദ്യാർഥികൾ; മണ്ണാർക്കാട് കല്ലടി എംഇഎസ് കോളേജിൽ വിദ്യാർത്ഥികളും പോലീസും ഏറ്റുമുട്ടി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed