ഫുട്‌ബോള്‍ കളിക്കിടെ ചരല്‍ തെറിപ്പിച്ചു; നാലാം ക്ലാസുകാരനെ ക്രൂരമായി മർദിച്ച് സ്‌കൂളിലെ വൈസ് പ്രിന്‍സിപ്പാള്‍

കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം തൃശൂര്‍: ഫുട്‌ബോള്‍ കളിക്കിടെ ചരല്‍ തെറിപ്പിച്ചതിന് നാലാം ക്ലാസ് വിദ്യാര്‍ഥിയെ ക്രൂരമായി മർദിച്ച് സ്കൂൾ വൈസ് പ്രിന്‍സിപ്പാള്‍. കുന്നംകുളം ആര്‍ത്താറ്റ് ഹോളി ക്രോസിലെ വിദ്യാര്‍ഥി ഏദന്‍ ജോസഫി(9)നാണ് മര്‍ദനമേറ്റത്. സഹപാഠികള്‍ക്കൊപ്പം ഫുട്‌ബോള്‍ കളിക്കുന്നതിനിടെ ചരല്‍ തെറിപ്പിച്ചു എന്നാരോപിച്ച് വൈസ് പ്രിന്‍സിപ്പാള്‍ ഫാദര്‍ ഫെബിന്‍ കൂത്തൂര്‍ ആണ് മർദിച്ചത്.(Student was brutally beaten up by school vice principal) കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. കുട്ടിയെ ചെവിയില്‍ പിടിച്ച് നൂറ് മീറ്ററോളം വലിച്ചിഴച്ച് സ്റ്റാഫ് … Continue reading ഫുട്‌ബോള്‍ കളിക്കിടെ ചരല്‍ തെറിപ്പിച്ചു; നാലാം ക്ലാസുകാരനെ ക്രൂരമായി മർദിച്ച് സ്‌കൂളിലെ വൈസ് പ്രിന്‍സിപ്പാള്‍