തിരുവനന്തപുരം: ക്ലാസ് മുറിയില്‍ വെച്ച് 7-ാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് പാമ്പുകടിയേറ്റു. തിരുവനന്തപുരം നെയ്യാറ്റിൻകരയിലാണ് സംഭവം. ചെങ്കല്‍ ഗവ. യുപിഎസിലെ വിദ്യാര്‍ത്ഥിനിക്കാണ് പാമ്പുകടിയേറ്റത്.(student was bitten by snake in the classroom during Christmas celebrations) ചെങ്കല്‍ സ്വദേശികളായ ജയന്‍ നിവാസില്‍ ഷിബു- ബീന ദമ്പതികളുടെ മകള്‍ നേഹ(12)യ്ക്കാണ് പാമ്പുകടിയേറ്റത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ക്ലാസ് മുറിയില്‍ വെച്ച് ക്രിസ്മസ് ആഘോഷം നടക്കുന്നതിനിടെയാണ് സംഭവം. നേഹയുടെ വലതുകാല്‍ പാദത്തിലാണ് പാമ്പ് കടിച്ചത്. ഉടൻ തന്നെ കുട്ടി കുതറി മാറി. … Continue reading നെയ്യാറ്റിൻകരയിൽ ക്രിസ്മസ് ആഘോഷത്തിനിടെ ക്ലാസ് മുറിയില്‍ വെച്ച് പാമ്പുകടിയേറ്റു; ഏഴാം ക്ലാസ് വിദ്യാർത്ഥിനി ആശുപത്രിയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed