തെരുവുനായക്ക് വെച്ച വെടി തലയിൽ കൊണ്ടു; വിദ്യാർഥിയുടെ നില ഗുരുതരം

ചെന്നൈ: തെരുവുനായക്ക് വെച്ച വെടി വിദ്യാർഥിയുടെ തലയിൽ കൊണ്ട് ഗുരുതര പരിക്ക്. ചെന്നൈ മധുരാന്തകത്ത് ആണ് സംഭവം. സംഭവത്തിൽ 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വെടി വെച്ച ശരത് കുമാർ, നായ്ക്കളെ വെടിവയ്ക്കാൻ ഇയാളെ ഏൽപ്പിച്ച വിലങ്കാട് സ്വദേശി വെങ്കടേശൻ എന്നിവരാണു പിടിയിലായത്. ഇന്നലെ രാവിലെയാണ് സംഭവം നടന്നത്. സ്കൂളിലേക്കു നടന്നു പോകുകയായിരുന്ന കുരളരശൻ (11) എന്ന ആറാം ക്ലാസ് വിദ്യാർഥിക്കാണ് ഉന്നംതെറ്റി വെടിയേറ്റത്. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ചെങ്കൽപെട്ട് ഗവ. ആശുപത്രിയിലെ തീവ്ര ചികിത്സാ … Continue reading തെരുവുനായക്ക് വെച്ച വെടി തലയിൽ കൊണ്ടു; വിദ്യാർഥിയുടെ നില ഗുരുതരം