തിരുവനന്തപുരം: രണ്ട് വർഷമായി പ്രതിഫലമില്ലാതെ സ്റ്റുഡൻറ് പൊലീസ് കേഡറ്റുകളെ പരിശീലിപ്പിക്കുന്ന അധ്യാപകരും പൊലീസുകാരും സേവനം അവസാനിപ്പിച്ച മട്ടാണ്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പദ്ധതി വഴിമുട്ടിയ സാഹചര്യത്തിലും രാഷ്ട്രീയ സമ്മർദ്ദം മൂലം 70 സ്കൂളുകളിൽ കൂടി സർക്കാർ എസ് പി സി അനുവദിച്ചു. പണമില്ലാത്തതിനാൽ പരിശീലകർ പലരും സ്കൂളുകളിലേക്ക് പോകാറില്ലെന്നാണ് റിപ്പോർട്ട്. പ്രതിഫലം മുടങ്ങിയതോടെ പരിശീലനം നൽകിയിരുന്ന വിരമിച്ച പൊലീസുകാര്‍ സേവനം അവസാനിപ്പിച്ചിരുന്നു. പരിശീലനത്തിനായി അധ്യാപകർക്ക് പ്രതിവർഷം 7500 രൂപയാണ് നൽകാറുള്ളത്. ഫണ്ട് നൽകാത്തതിനാൽ കയ്യിൽ നിന്ന് കാശിട്ട് … Continue reading ഉള്ളത് നടത്താൻ കാശ് കൊടുക്കാതെ എന്തിന് വീണ്ടും…സ്റ്റുഡൻറ് പൊലീസ് കേഡറ്റ് പരിശീലകർ പ്രതിസന്ധിയിൽ; പ്രതിഫലം ലഭിച്ചിട്ട് രണ്ട് വർഷം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed