തുർച്ചയായ രണ്ടാം വർഷവും വിദേശ വിദ്യാർഥികളുടെ സ്റ്റുഡന്‍റ് പെര്‍മിറ്റ് പെട്ടികുറച്ച് കാനഡ. രാജ്യത്ത് റിയൽ എസ്റ്റേറ്റ്, ആരോഗ്യം തുടങ്ങിയ സുപ്രധാന മേഖലകളിൽ കഴിഞ്ഞ കാലങ്ങളിൽ ഉണ്ടായ വിലക്കയറ്റം പരിഗണിച്ചാണ് കാനഡയുടെ സുപ്രധാന തീരുമാനമെന്നാണ് പുറത്തു വരുന്ന വിവരം. ഈ വര്‍ഷം ആകെ 4,37,000 പെർമിറ്റുകൾ മാത്രമാണ് അനുവദിക്കാനാണ് കാനഡയുടെ പുതിയ തീരുമാനം. 2024നെ അപേക്ഷിച്ച് നോക്കുമ്പോൾ പത്ത് ശതമാനത്തോളം കുറവാണ് സ്റ്റുഡന്‍റ് പെർമിറ്റ് അനുവദിക്കുന്നതിൽ വരാൻ പോകുന്നത്. 2024 മുതല്‍ വിദേശ വിദ്യാർഥികൾക്ക് കടുത്ത നിയന്ത്രണങ്ങളാണ് കാനഡ … Continue reading പഠിക്കാനായി പറക്കാനൊരുങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്; കടുംവെട്ട് വെട്ടി കാനഡ; വിദ്യാർഥികൾക്ക് ഈ വര്‍ഷം ആകെ 4,37,000 പെർമിറ്റുകൾ മാത്രം; വേറെയുമുണ്ട് പ്രശ്നങ്ങൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed