തിരുവനന്തപുരത്ത് ട്യൂഷൻ സെന്ററിൽ വിദ്യാർഥിയെ പീഡിപ്പിച്ചു; അധ്യാപകൻ അറസ്റ്റിൽ
തിരുവനന്തപുരം: തിരുവനന്തപുരത്ത് ട്യൂഷൻ സെന്ററിൽ വിദ്യാർഥിയെ പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ. കല്ലറ ഭരതന്നൂരിൽ പ്രവർത്തിക്കുന്ന നളന്ദ ട്യൂഷൻ സെന്ററിലാണ് സംഭവം. ട്യൂഷൻ സെന്റർ നടത്തുന്ന പ്രഭാസൻ എന്നയാളാണ് അറസ്റ്റിലായത്.(Student molested at tuition center in Thiruvananthapuram; teacher was arrested) ട്യൂഷൻ സെന്ററിൽ വെച്ച് പ്രഭാസൻ കുട്ടിയെ പീഡിപ്പിക്കുന്നത് കണ്ട മറ്റൊരു വിദ്യാർഥി സ്കൂളിൽ അധ്യാപികയോട് വിവരം പറയുകയായിരുന്നു. തുടർന്നാണ് പാങ്ങോട് പോലീസ് ഇയാളെ പിടികൂടിയത്. ഇയാൾക്കെതിരെ ഇതിനു മുമ്പും ഇത്തരത്തിൽ പരാതികൾ ഉയർന്നിരുന്നു എന്ന് … Continue reading തിരുവനന്തപുരത്ത് ട്യൂഷൻ സെന്ററിൽ വിദ്യാർഥിയെ പീഡിപ്പിച്ചു; അധ്യാപകൻ അറസ്റ്റിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed