പഠിക്കുന്ന സ്കൂളിലേക്ക് വിദ്യാർഥിയുടെ വ്യാജ ബോംബ് ഭീഷണി; പരിശോധന ന്യൂഡൽഹി ∙ ഡൽഹിയിലെ വിശാൽ ഭാരതി പബ്ലിക് സ്കൂളിലേക്ക് ഇ–മെയിൽ മുഖേന ലഭിച്ച ബോംബ് ഭീഷണി വ്യാജമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. സ്കൂളിൽ പരീക്ഷ നടക്കാതിരിക്കാനും അവധി ലഭിക്കാനുമെന്ന ഉദ്ദേശ്യത്തോടെ സ്കൂളിലെ തന്നെ ഒരു വിദ്യാർത്ഥിയാണ് ഈ ഭീഷണി സന്ദേശം അയച്ചതെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. വ്യാഴാഴ്ച രാവിലെ സ്കൂളിന്റെ പ്രിൻസിപ്പലിന് ലഭിച്ച ഇ–മെയിൽ സന്ദേശത്തിൽ, “സ്കൂൾ ക്യാമ്പസ് പരിസരത്ത് ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്നും ഉടൻ പൊട്ടിത്തെറിക്കുമെന്നും” ഭീഷണിയുണ്ടായിരുന്നു. സംഭവം അറിഞ്ഞ … Continue reading പഠിക്കുന്ന സ്കൂളിലേക്ക് വിദ്യാർഥിയുടെ വ്യാജ ബോംബ് ഭീഷണി, പരിഭ്രാന്തിയിൽ പരിശോധന; പിടികൂടിയപ്പോൾ വിദ്യാർത്ഥി പറഞ്ഞ കാരണം അമ്പരപ്പിക്കുന്നത്….!
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed