തിരുവനന്തപുരത്ത് വിദ്യാർത്ഥിയെ കുത്തിക്കൊലപ്പെടുത്തി; സഹപാഠി പിടിയിൽ
തിരുവനന്തപുരം: തലസ്ഥാനത്ത് എഞ്ചിനീയറിംഗ് വിദ്യാർത്ഥി കുത്തേറ്റ് മരിച്ചു. തിരുവനന്തപുരം നഗരൂരിലാണ് സംഭവം. നഗരൂർ രാജധാനി എഞ്ചിനീയറിംഗ് കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥി വലിന്‍റിന്‍ ആണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട വാലിന്‍റിന്‍ മിസോറാം സ്വദേശിയാണ്. കൊലപാതകം നടത്തിയ മിസോറാം സ്വദേശിയായ ലാൽസങിനെ പൊലീസ് പിടികൂടിയിട്ടുണ്ട്. മദ്യപാനത്തിനിടെ ഇരുവരും തമ്മിലുള്ള തർക്കമാണ് ആക്രമണത്തിലേക്ക് കലാശിച്ചത്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. നഗരൂർ നെടുംപറമ്പ് എന്ന സ്ഥലത്ത് വെച്ചാണ് ഇരുവരും തമ്മിൽ ഏറ്റുമുട്ടിയത്. ഇതിനിടെ വലന്‍റ്ന് നെഞ്ചിലും വയറിലും കുത്തേൽക്കുകയായിരുന്നു. സംഭവത്തിന്റെ … Continue reading തിരുവനന്തപുരത്ത് വിദ്യാർത്ഥിയെ കുത്തിക്കൊലപ്പെടുത്തി; സഹപാഠി പിടിയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed