കെഎസ്ആർടിസി ബസിന്റെ ഡോർ തുറന്നു പുറത്തേക്ക് തെറിച്ചുവീണ് വിദ്യാർഥിനിക്ക് ഗുരുതര പരിക്ക് തിരുവനന്തപുരം ∙ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്റെ ഡോർ അപ്രതീക്ഷിതമായി തുറന്ന് പുറത്തേക്ക് വീണ് വിദ്യാർഥിനിക്ക് ഗുരുതരമായി പരിക്ക്. ഞെട്ടിക്കുന്ന സംഭവം തിരുവല്ലം പാച്ചല്ലൂരിൽ വെള്ളിയാഴ്ച രാവിലെ 8.30ഓടെയാണ് നടന്നത്. കൊല്ലം സ്വദേശിനിയും പാപ്പനംകോട് ശ്രീചിത്ര എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർഥിനിയുമായ മറിയം (21) ആണ് അപകടത്തിൽ പരിക്കേറ്റത്. മറിയം പതിവുപോലെ കോളേജിലേക്കുള്ള യാത്രയ്ക്കായി തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു. തിരുവല്ലം വഴി കടന്നുപോകുന്നതിനിടെ ബസ് വളവിൽ എത്തിയപ്പോൾ മുൻവശത്തെ … Continue reading ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്റെ ഡോർ അപ്രതീക്ഷിതമായി തുറന്നു; പുറത്തേക്ക് തെറിച്ചുവീണ് വിദ്യാർഥിനിക്ക് ഗുരുതര പരിക്ക്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed