മൂല്യനിർണയത്തിൽ ഗുരുതര പിഴവ്; നഷ്ടപ്പെട്ട 30 മാർക്ക് പുനർ മൂല്യനിർണയത്തിൽ വാങ്ങി വിദ്യാർഥിനി
ഹയർ സെക്കൻഡറി മൂല്യനിർണയത്തിലുണ്ടായ ഗുരുതര പിഴവിനെ തുടർന്ന് വിദ്യാർഥിക്ക് നഷ്ടപ്പെട്ടത് 30 മാർക്ക്. വണ്ടൻമേട് എംഇഎസ് ഹയർ സെക്കൻഡറി സ്‌കൂളിൽ പഠനം പൂർത്തിയാക്കിയ ഹ്യുമാനിറ്റീസ് വിദ്യാർഥിനി പുറ്റടി കുറ്റിത്തെക്കേതിൽ അമൃത മുരളീധരനാണു സോഷ്യോളജിക്കു കൂടുതൽ മാർക്ക് ലഭിച്ചത്. സോഷ്യോളജിയുടെ ഉത്തരക്കടലാസിലെ സപ്ലിമെന്ററി ഷീറ്റിലെ മൂന്നു പേജിലായി വരുന്ന ആറു പുറമാണ് മൂല്യ നിർണയം നടത്താതെ അധ്യാപകർ വിട്ടുകളഞ്ഞത്. ഇതോടെ പ്ലസ്ടു ഫലം വന്നപ്പോൾ 80 ൽ 49 മാർക്കാണ് അമൃതയ്ക്ക് ലഭിച്ചത്. എന്നാൽ പുനർ മൂല്യ നിർണയം … Continue reading മൂല്യനിർണയത്തിൽ ഗുരുതര പിഴവ്; നഷ്ടപ്പെട്ട 30 മാർക്ക് പുനർ മൂല്യനിർണയത്തിൽ വാങ്ങി വിദ്യാർഥിനി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed